നിങ്ങൾ മൊഴിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ മൊഴിയിൽ രജിസ്റ്റർ ചെയ്യുക. ഇതിനായി നാവിഗേഷനിൽ (മെനു) നിന്നും Login | Register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. അതിനുശേഷം രജിസ്റ്റർ ചെയ്യാനായി ഉപയോഗിച്ച ഇമെയിൽ അഡ്രസിൽ നിങ്ങൾക്ക് ലഭിച്ച ഇമെയിൽ പരിശോധിക്കുക. അതിലുള്ള ലിങ്ക് വഴി mozhi2all.com ൽ ലോഗിൻ ചെയ്യാവുന്നതാണ്. 

ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, പിന്നീടുള്ള അവസരങ്ങളിൽ, നിങ്ങളുടെ username ഉം password ഉം ഉപയോഗിച്ചു ലോഗിൻ ചെയ്യാവുന്നതാണ്. 

ലോഗിൻ ചെയ്തു കഴിഞ്ഞാൽ പുതിയ ഒരു നാവിഗേഷൻ 'USER MENU' എന്ന പേരിൽ പ്രത്യക്ഷപ്പെടും. അവിടെ കാണുന്ന 'Submit an Article' എന്ന ലിങ്ക് വഴി നിങ്ങൾക്കു രചന സമർപ്പിക്കാവുന്നതാണ്.സമർപ്പിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ഉടനെ തന്നെ അത് edit ചെയ്യാൻ സാധിക്കുകയില്ല. മൊഴിയിൽ ലഭിക്കുന്ന രചന, മൊഴിയുടെ എഡിറ്റോറിയൽ ടീം ആണ് പരിശോധിച്ച ശേഷം പ്രസിദ്ധപ്പെടുത്തുന്നത്. പ്രസിദ്ധപ്പെടുത്തിയ രചനക നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും edit ചെയ്യാവുന്നതാണ്. എന്നാൽ ഓരോ തവണയും എഡിറ്റു ചെയ്ത രചന, എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച ശേഷം പബ്ലിഷ് ചെയ്യേണ്ടതാണ്.