ചിരിക്കഥകൾ
- Details
- Written by: V Suresan
- Category: humour
- Hits: 42

ജനറൽ ട്രാൻസ്ഫറിൽ ഈ ഓഫീസിൽ നിന്നു അഞ്ചുപേർക്ക് മാറ്റമുണ്ട്. അതിനോടനുബന്ധിച്ച് ഇന്ന് ചെറിയൊരു ടീ പാർട്ടി അറേഞ്ച് ചെയ്യാം. വേണ്ടതൊക്കെ ഏർപ്പാടു ചെയ്യാൻ ക്ലാർക്ക് രവിയെ ചുമതലപ്പെടുത്തി.അഞ്ചു പേരും നാളെ റിലീവ് ചെയ്യും. ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണം എന്ന് പൊതുവേ അഭിപ്രായം ഉയർന്നതിനാൽ നാളെത്തന്നെ ഫോട്ടോ എടുക്കാൻ പ്രിൻസ് സ്റ്റുഡിയോയിൽ ഏർപ്പാട് ചെയ്തു.
- Details
- Written by: Chief Editor
- Category: humour
- Hits: 46
അതെ. സത്യമാണു പറയുന്നത്. ഞാൻ അവതരിക്കും മുൻപേ അദ്ദേഹം അതുപേക്ഷിച്ചിരുന്നതിനാൽ വാഹനം കണ്ട ഓർമ്മകൾ എനിക്കില്ല. "എങ്കിലും", പണ്ടു ഗലീലിയോ കുമ്പസാരത്തിനു ശേഷം ഭൂമിയെക്കുറിച്ചു രഹസ്യമായി ഉരുവിട്ടതുപോലെ "അതു കറങ്ങിക്കൊണ്ടിരുന്നു".
- Details
- Written by: Muralee Mukundan
- Category: humour
- Hits: 51

(Muralee Mukundan)
കളിയല്ല .. കല്ല്യാണം...! ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന്... ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു, ഇഷ്ട്ടന്റെ മോളെ, 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത്...
