മികച്ച ചിരിക്കഥകൾ
- Details
- Written by: സതീഷ് വീജീ
- Category: prime humuor

(Satheesh Kumar)
കാലത്തു തന്നെ ചിത്രഗുപ്തന്റെ ചാടിത്തുള്ളിയുള്ള വരവിൽ എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് കാലനു തോന്നാതിരുന്നില്ല. മൊബൈൽ മാറ്റിവെച്ചു വേഗം തന്നെ തലേന്നു നോക്കാൻ ചിത്രഗുപ്തൻ തന്ന അഗ്രസന്ധാനി പുസ്തകം എടുത്തു തുറന്നു വച്ച് മുടിഞ്ഞ തിരക്കുള്ളവനായി അഭിനയിച്ചു.
- Details
- Written by: 2019-07-02 16:10:02
- Category: prime humuor

വൈകിട്ടത്തെ ഡോസ് വാങ്ങാനായി ബിവറേജിനെ ലക്ഷ്യമാക്കിപീടികയിലേക്ക് ഇറങ്ങിയപ്പോഴാണു എതിരെ ഒരു ബുള്ളറ്റ് വരുന്നത് മണിയണ്ണൻ കണ്ടത്. ഹെൽമറ്റ് ഇല്ലാതെ വന്ന ആളിനെ അടുത്തു വന്നപ്പോൾ ആണു മനസ്സിലായത്. മറിയം ബീവിയുടെ ഇളയമകൻ നിഷാദ് അല്ലേ? ഇവൻ അങ്ങ് ബാംഗ്ലൂരു വക്കിലിനു എന്തോ പഠിക്കാൻ പോയതല്ലായിരുന്നോ? അപ്പൊഴാണ് ഇന്ന് തന്റെ മോളു നിഷാദ് ഇക്കായെകുറിച്ച് പറഞ്ഞത് ഓർമ്മവന്നത്.
- Details
- Written by: John Kurian
- Category: prime humuor

തിരുവനന്തപുരത്തെ അതിപ്രശസ്തമായ സെന്റ് അലോഷ്യസ് കോളജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ.തോമസ്സ് സക്കറിയായുടെയും വിമൻസ് കോളജ് ഫിസിക്സ് പ്രൊഫസർ ഡോ. എലിസബത്ത് തോമസ്സിന്റെയും എകമകനാണു സോളമൻ സക്കറിയാ. ചെറുപ്പം മുതൽ പള്ളിയിൽ വളരെ ആക്റ്റീവയിരുന്ന സോളമൻ ഒരു നല്ല ഗായകൻ കൂടിയായിരുന്നു.
