മികച്ച വഴിക്കാഴ്ചകൾ
- Details
- Written by: കണ്ണന് ഏലശ്ശേരി
- Category: prime travelogue

(കണ്ണന് ഏലശ്ശേരി)
കറുത്തിരുണ്ട ആകാശമുള്ള 2018ലെ ജൂൺ മാസത്തിലാണ് ഞാൻ ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ വന്നിറങ്ങിയത്. ചരിത്രമുറങ്ങുന്ന ആ ദ്വീപിലെ ചെറിയൊരു തെരുവാണ് അബെർദീൻ ബസാർ. തുരുമ്പെടുത്ത ചെറിയൊരു ബസ്സിലാണ് അബെർദീൻ ബസാറിൽ എത്തിയത്. തെരുവുകളിലൂടെ നടത്തം തുടങ്ങി.
- Details
- Written by: Madhu Kizhakkkayil
- Category: prime travelogue

പ്രകൃതിയിലെ ഓരോ ഘടകവും നമുക്കു തരുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ് !ഒരു കടൽ നമുക്കുതരുന്ന വികാരമല്ല പുഴ പകരുന്നത്. പുഴ തരുന്ന വികാരമല്ല മലയോ വയലോ തരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കടൽ ഒരു' കാഞ്ഞ വിത്താണ്'.
