പുസ്തകപരിചയം
- Details
- Written by: പ്രിയവ്രതൻ S
- Category: book review

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ, മാതൃഭൂമിയിൽ നിന്നും വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അക്കിത്തത്തിന്റെ 'ഇടിഞ്ഞു പോളിഞ്ഞ ലോകം' ഉണ്ടായിരുന്നു. എവിടമാണ് ഇടിഞ്ഞു പൊളിഞ്ഞതെന്നറിയാൻ വാങ്ങിയതാണ്.
- Details
- Written by: പ്രിയവ്രതൻ S
- Category: book review
കലയും സാഹിത്യവും ജീവിതത്തെ പരിപോഷിപ്പിക്കാനുള്ളതാണ് എന്ന അടിസ്ഥാന പ്രമാണത്തിനു അടിവരയിടുന്നു തമിഴ് - മലയാളം എഴുത്തുകാരനായ ബി. ജയമോഹന്റെ 'ആന ഡോക്ടർ' എന്ന കഥ. ജീവിതത്തിൽ 'ആനഡോക്ടർ' എന്നറിയപ്പെട്ടിരുന്ന ഡോക്ടർ വി. കൃഷ്ണമൂർത്തിയെ അതേപടി കഥയിലേക്ക് ആവാഹിച്ചുകൊണ്ട്, സംരക്ഷണത്തിന്റെ വലിയ സന്ദേശം അനുവാചകരിലേക്കു പകരുന്നു എന്നതാണ് ഈ കൃതിയുടെ രണ്ടാമത്തെ വലിയ പ്രത്യേകത.
- Details
- Written by: പ്രിയവ്രതൻ S
- Category: book review
ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം രണ്ടു ദിവസം കൊണ്ട് മൂന്നു തവണ വായിച്ചു തീർത്തു. രണ്ടാഴ്ചക്കു മുൻപ് കോഴിക്കോട്ടെ മാതൃഭൂമി book stall ൽ നിന്നും വാങ്ങിയതാണ്, ജെ കൃഷ്ണമൂർത്തി യുടെ 'മനസ്സിന്റെ അനന്ത വിസ്തൃതി' എന്ന 'ചെറിയ' വലിയ ഗ്രന്ഥം.
- Details
- Written by: പ്രിയവ്രതൻ S
- Category: book review
ജയിലിനുള്ളിൽ മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ കഥാകാരൻ മതിലിനപ്പുറത്തെ സ്ത്രീ തടവുകാരിൽ ഒരാളുമായി ശബ്ദങ്ങളിലൂടെ പരിചയപ്പെടുന്നു.
