കൊതി തീരും മുൻപേ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: story
- Hits: 0
ഇനിയുമുണ്ട് പറയാൻ ഒത്തിരി. പറയാൻ ബാക്കി വെച്ചിട്ട് പറന്നകലാൻ ഒരു മടി. അടഞ്ഞ കണ്ണുകൾ ബലമായി തുറക്കാൻ ഒരു ശ്രമം നടത്തി. ചുറ്റും ആരൊക്കെയോ ഉണ്ട്.
ബെത് ലേഹേം കുടുംബ യൂണിറ്റ്- പ്രണയകഥയെ വീണ്ടും പ്രണയിക്കുമ്പോൾ
- Details
- Written by: Sajith Kumar N
- Category: Cinema
- Hits: 5
തീർത്തും പഴയതാണ് ഈ കഥ. അയൽക്കാരനായ കർക്കശക്കാരൻ നായകൻ. അവനെ പ്രണയിക്കുന്ന നായിക. അതിനിടയിൽ പിണക്കം, വേർപാട്, പിന്നെ തിരിച്ചുവരവ്.
ചില മറവികൾ
- Details
- Written by: Bindu Dinesh
- Category: poetry
- Hits: 5

മനോഹരമായ ചില മറവികളുണ്ട്.
ഓർക്കുന്ന അതേ നിമിഷത്തിൽത്തന്നെ
മറന്നുപോകുന്നവ
വിഷു ഓർമ്മകൾ
- Details
- Written by: Saraswathi Thampi
- Category: experience
- Hits: 4

അങ്ങനെ വിഷുവും വന്നെത്തി. അസാധാരണമായുള്ള വേനൽച്ചൂട് അസഹനീയമായപ്പോഴേയ്ക്കും ഇടക്കിടെ പ്രകൃതിയുടെ വരദാനം പോലെ വേനൽ മഴ കുളിർ പെയ്തിറങ്ങിയതു കൊണ്ട് ചുറ്റുപാടും പ്രകൃതി മനോഹരമായ പച്ചപ്പ് അണിഞ്ഞു തന്നെയാണ് നിൽപ്.
കൊങ്കണി ഭാഷയും സംസ്കാരവും കേരളത്തിൽ
- Details
- Written by: Rajesh Mohan V Rao
- Category: prime articles
- Hits: 132
നീലീരാഗം
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 10
ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ , വൈകിയെത്തിയവരെ കൂകി കളിയാക്കി , കുലുങ്ങി ചിരിച്ച് ഓടുന്നുണ്ടായിരുന്നു യശ്വന്തപുരം - കണ്ണൂർ എക്സ്പ്രസ്, നിങ്ങളെ കാത്തിരിക്കാൻ എനിക്ക് സമയമില്ല, ദൂരെമേറെ താണ്ടാനുണ്ടെന്ന് മന്ത്രിച്ചു കൊണ്ട്.
പുസ്തകത്താൾ
- Details
- Written by: Sajith Kumar N
- Category: poetry
- Hits: 7
ഇലയടർന്നു വീണ ചെമ്പകതൈ
അടയാളമിട്ടാ ഇടവഴിയോരത്ത്
ഹൃത്തിൻ മധുരഹസ്യം മൂളി വന്ന
തെന്നലിൻത്തൂവൽ ചിറകേറി
നിന്നിലേക്കെത്തുവാൻ വെമ്പി
കാത്തുനിന്നു കണ്ടതോർമ്മയില്ലേ
ലിഫ്റ്റ്
- Details
- Written by: Sohan K P
- Category: story
- Hits: 9
തിങ്കളാഴ്ച രാവിലെ ഒമ്പതു മണി കഴിഞ്ഞ് മുപ്പത്തിയഞ്ചു മിനിറ്റ്. അരുൺ തന്റെ ഓഫീസ് ബിൽഡിംഗിലെ ലിഫ്റ്റിനു മുന്നിൽ ബാഗുമായി നിന്നു. ഫോണിലെ സമയം നോക്കി അവൻ ഒരു ദീർഘനിശ്വാസം വിട്ടു.
സമയം 9.50 am. 10 മണിയ്ക്കെത്തണം. ഇന്നും ലേറ്റ് തന്നെ.
Page 1 of 6
നോവലുകൾ
മികച്ച കഥകൾ
Mozhi
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.


