ഓർമ്മത്തുണ്ടുകൾ
- Details
- Written by: Sheeja KK
- Category: poetry
- Hits: 47

നിശാഗന്ധി പോലെ മിഴിനീരിൽ പൂക്കും രാവുകൾ,
നീയെന്ന ആത്മാവിൻ്റെ പാതി തേടി അലഞ്ഞ നാളുകൾ,
നിൻ്റെ മൗനത്തിൻ്റെ മാറിൽ തലചായ്ചുറങ്ങിയ കാലം.
ഉറച്ച ചുവടുകൾ
- Details
- Written by: Madhu Kizhakkkayil
- Category: story
- Hits: 142

(മധു കിഴക്കയിൽ)
നോക്കെത്താ ദൂരത്ത് പടർന്നിരിക്കുന്ന ഹുസൈൻസാഗറിന്റെ ഒരുവശത്തെ ചാരുബെഞ്ചിൽ ഇരിക്കുകയായിരുന്നു മാനവ്. അവനിരിക്കുന്നതിന്റെ എതിർവശത്ത് വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും സ്പെയർപാർട്സ് ഷോപ്പുകളും ടൂവീലർ വർക്ക്ഷോപ്പുകളുമാണ്. അഞ്ചുമണി കഴിഞ്ഞ സമയമായതിനാൽ ജോലി കഴിഞ്ഞു വരുന്നവരുടെ തിരക്കാണ്.
കൂടോത്രം മുരളി
- Details
- Written by: Bajish Sidharthan
- Category: story
- Hits: 84

കടിഞ്ഞൂൽപ്പൊട്ടുകൾ. (First Born Babies)
ഇത് അവരുടെ കഥയാണ്. ഒരു കുടുംബത്തിൽ ആദ്യമുണ്ടാകുന്ന കുട്ടിയാണ് കടിഞ്ഞൂൽപ്പൊട്ട് എന്നറിയുന്നത്. അമ്മയ്ക്ക് ആദ്യപ്രസവത്തിൽ ഉണ്ടാകുന്ന കുട്ടി എന്നർത്ഥവുമുണ്ട്. അച്ഛന്റെ ആദ്യത്തെ സന്തതി എന്ന സ്വപ്നസാക്ഷാൽക്കാരവും കടിഞ്ഞൂൽപ്പൊട്ട് എന്ന ആദ്യത്തെ കുട്ടിയാണ്.
റെക്കാർഡിങ്
- Details
- Written by: Madhavan K
- Category: prime story
- Hits: 56

(Madhavan K)
കിഴക്കേ പറമ്പിലെ പ്ലാവിൻ്റെ ഇലകൾക്കിടയിലൂടെ, സൂര്യപ്രകാശം കണ്ണിലേക്കു ചിമ്മിയപ്പോൾ, ജാനകിയമ്മ പതിയെ കുന്തുകാലിൽ നിന്നെഴുന്നേറ്റു. വലിച്ചെടുത്ത ഇഞ്ചിയുടെ മൂടുഭാഗത്തുള്ള മണ്ണിനെ പതിയെ തട്ടിക്കളഞ്ഞു. ചെറിയ രണ്ടു കഷണം കയ്യിൽ കിട്ടി, ഉള്ളതാവട്ടെ. അതുമായി, നാരായണ നാരായണാ എന്നുച്ചരിച്ചു മെല്ലെ വീട്ടിലേക്കു നടന്നു. തൂണിനെ വട്ടം പിടിച്ച്, ചവിട്ടിയിൽ കാലുരസി ഉമ്മറത്തേക്കു കയറി.
ക്വാറന്റയിൻ പിക്കിൾ
- Details
- Written by: Bajish Sidharthan
- Category: story
- Hits: 62

കേരളത്തിലെ ആദ്യത്തെ കോവിഡ് ലോക്ക് ഡൗൺ വേളയിൽ കൊച്ചിയിൽ വെച്ച് ജാദബ്കുമാർ എന്ന യു. പി. സ്വദേശി ഒരു സവിശേഷമായ അച്ചാർ ഉണ്ടാക്കി, അതുമായി പനമ്പിള്ളി നഗറിലെ സ്ട്രീറ്റ് സ്കേപ്പിൽ വന്നിരുന്ന് അതുവഴി വന്നവരെയെല്ലാം വിളിച്ചു കാണിച്ചു. കണ്ടവരെല്ലാം വിസ്മിതനേത്രരായി അയാളെയും, അയാളുടെ അച്ചാറിനെയും നോക്കി നിന്നു. ആ സംഭവത്തിനൊരു പിന്നാമ്പുറമുണ്ടായിരുന്നു.
അമരർ
- Details
- Written by: Sumesh Parlikkad
- Category: poetry
- Hits: 122

അകലില്ലയീ, മടിത്തട്ടിൽനിന്നും
അലകടലൊന്നായി വന്നാലും.
അമൃതം വിളമ്പുമൊരമ്മയല്ലേ,
അകതാരിലെന്നും നിൻ രൂപമല്ലേ?
Page 5 of 5
നോവലുകൾ
മികച്ച കഥകൾ
Mozhi
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.



