മികച്ച ലേഖനങ്ങൾ
- Details
- Written by: Rajendran Thriveni
- Category: prime articles

(Rajendran Thriveni)
വിശേഷബുദ്ധിയുള്ള മനുഷ്യൻ, ചിന്താശക്തിയും വിവേചന ശക്തിയും സ്വായത്തമായ മനുഷ്യൻ; വല്ല വിധേനയും ജീവിച്ചു മരിച്ച് മണ്ണടിയാനുള്ളതല്ല. മനുഷ്യജീവിതം കുറേ സ്വാർത്ഥ താല്പര്യങ്ങൾക്ക് പന്താടിക്കളിക്കുവാനോ അടിമത്വച്ചങ്ങലയിൽ തളച്ചിടുവാനോ ഉള്ളതല്ല.
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: prime articles

(ശ്രീകുമാർ എഴുത്താണി)
ജോസഫ് എബ്രഹാം എഴുതി മൊഴിയിൽ പ്രസിദ്ധീകരിച്ച 'മാതംഗി' എന്ന കഥയെ ശ്രീകുമാർ എഴുത്താണി അപഗ്രഥിക്കുന്നു. ഇനിയുള്ള ലിങ്കിൽ നിന്നും കഥ വായിക്കാവുന്നതാണ്.
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: prime articles

(ശ്രീകുമാർ എഴുത്താണി)
ജോസഫ് എബ്രഹാം എഴുതി മൊഴിയിൽ പ്രസിദ്ധീകരിച്ച 'മാതംഗി' എന്ന കഥയെ ശ്രീകുമാർ എഴുത്താണി അപഗ്രഥിക്കുന്നു. ഇനിയുള്ള ലിങ്കിൽ നിന്നും കഥ വായിക്കാവുന്നതാണ്.
Read മാതംഗി
- Details
- Written by: Ansar Thaha
- Category: prime articles
സ്റ്റോണിംഗ് ഓഫ് സുരയ്യ ഒരവലോകനവും, രാഷ്ട്രീയവും. സ്ത്രീ യുടെ ശബ്ദത്തിനും, കണ്ണീരിനും,ജീവനും, മത, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ യാതൊരു വിലയുമില്ല എന്ന് തെളിയിക്കുന്ന അങ്ങേയറ്റം ക്രൂരവും മാനുഷിക രഹിതവുമായ യഥാർത്ഥ സംഭവത്തിന്റെ പുസ്തക, ചലച്ചിത്രാവിഷ്കാരം എന്ന നിലയ്ക്ക് ഹൃദയവേദനയോടെ മാത്രമെ സ്റ്റോണിംഗ് ഓഫ് സൊരയ്യയുടെ സംഗ്രഹം സാധ്യമാകൂ.
- Details
- Written by: Harikaumar Elayidam
- Category: prime articles
മലയാളത്തിനെ സംബന്ധിച്ച് ഉളളുരുക്കത്തിന്റെ ദിനങ്ങളാണ് പോയവാരങ്ങള്‍. മഹമാരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് കവികുലത്തിലെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറും നീലംപേരൂര്‍ മധുസൂദനന് നായരും ജീവിതകാവ്യത്തിന് അടിവരയിട്ടു. ഇപ്പോഴിതാ നിറവേദനയായി അനില്‍ പനച്ചൂരാനും വിടപറഞ്ഞിരിക്കുന്നു.
