ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം
- Details
- Written by: Bajish Sidharthan
- Category: prime story



അമ്പാട്ട് കുഞ്ഞച്ചുതൻ നായർ മകൻ അച്യുതനുണ്ണി അഥവാ ഉണ്ണിയപ്പൻ, പത്തിരിപ്പാലക്കടുത്തെ ഗ്രാമക്ഷേത്രമായ ഉണ്ണി ഗണപതിയ്ക്ക് ഇഷ്ട്ടനേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന കർമ്മത്തിലും, അതേ ഉണ്ണിയപ്പം
കരിയിലക്കൂട്ടങ്ങൾ
- Details
- Written by: Balakrishnan Eruvessi
- Category: prime story

(Balakrishnan Eruvessi)
''ഇരിക്കൂ.. അല്പനേരം ക്ഷമിക്കണേ.''
ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കേ അതിൽനിന്ന് കണ്ണെടുക്കാതെതന്നെ മുറിയിലേക്ക് കയറിയവന്ന ആ മനുഷ്യനോട് നന്ദിനി പറഞ്ഞു. പുലർച്ചയ്ക്ക് മംഗലാപുരം എക്സ്പ്രസ്സിനാണ് തിരിച്ചെത്തിയത്.
രംഗഭേദം
- Details
- Written by: Naveen S
- Category: prime story

(Naveen S)
രംഗം 1: മെട്രോ ട്രെയിൻ മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ
ചിരി മറന്ന മനുഷ്യൻ
- Details
- Written by: Sindhu Satishkumar
- Category: prime story

(Sindhu Satishkumar)
പരുക്കൻ ഈണത്തിൽ ആടുന്ന കാലുകളുള്ള കട്ടിലിന്റെ ഓരത്തേക്കു മാറിയിരു ന്ന് അയാൾ കോന്തലയിൽ സൂക്ഷിച്ചിരുന്ന പൊതിയിൽ നിന്നും ഒന്നെടുത്തു പുകച്ചു. ചിന്തകൾ ചാരങ്ങളായി രൂപാന്തരപ്പെടുമ്പോൾ നീണ്ടു മെലിഞ്ഞ അയാളുടെ കാലിലെ ഞരമ്പുകൾ പൂർവാധികം വീർത്തു. പലവുരു പലരിലും അവർത്തിക്കപ്പെട്ടിരുന്ന അതെ ചോദ്യം അയാൾ സ്വയം ആരാഞ്ഞു.
കൂൾ
- Details
- Written by: പ്രിയവ്രതൻ S
- Category: prime story

ഒരു ഉല്ലാസ യാത്രയിൽ ആണ് എനിക്കതു കിട്ടിയത്. ടിബറ്റിൽ നിന്നുള്ള ചെറു കച്ചവട സംഘം നടത്തിയിരുന്ന താൽക്കാലിക ഷെഡുകളിൽ അതുണ്ടായിരുന്നു. കരകൗശല വസ്തുക്കൾ, കടുത്ത നിറങ്ങൾ
വിശുദ്ധ പൗലോസ് അപ്പോസ്തലന് കുറെ ഇന്ത്യക്കാര്‍ക്കെഴുതിയ ലേഖനം
- Details
- Written by: Canatious Athipozhiyil
- Category: story

അന്നൊരു ഞായറാഴ്ച ആയിരുന്നു. നേരം വെളുക്കുന്നതെ ഉള്ളൂ. കത്രീനാ ചേടത്തി ചൂട് കട്ടന്‍ കാപ്പി മോന്തി കുടിച്ചിട്ട്, ഒരു ഗ്ലാസ്സ് കാപ്പി ചൂടോടെ തറയില്‍ ഉണക്ക പായയില്‍ പുതച്ചു മൂടി കിടക്കുന്ന കെട്ടിയോന്റെ തലയ്ക്കു ഭാഗത്തു കൊണ്ടുപോയി വച്ചു.
Page 4 of 10



