ഇടവഴിയിലെ ഇരുൾപ്പൂക്കൾ
- Details
- Written by: Deepa Mangalamdam
- Category: prime story
എന്തിനു വേണ്ടിയായിരുന്നു ആ ഉപേക്ഷിക്കപ്പെടൽ? ഒറ്റപ്പെടലുകളുടെയും, യാതനകളുടെയും നരച്ചു നേർത്ത രാത്രികള്‍ അവള്‍ക്കു സമ്മാനിച്ച കരുത്തിന്റെ കാമ്പുള്ള ചോദ്യം മറ്റാരോടുമായിരുന്നില്ല. ജന്മം കൊടുത്ത പ്രപഞ്ച സത്യങ്ങളോടായിരുന്നു.
യാത്രാമൊഴി
- Details
- Written by: Deepa Mangalamdam
- Category: poetry

(ദീപ നായർ )
ഇനിയിതായെന്റെ മനസ്സിന്റെ താളിൽ
നിനക്കായ് കുറിച്ചൊരീ സ്നേഹകാവ്യം
ഇനിയിതായെന്റെ പുലരിയുടെ പുണ്യവും,
പുഞ്ചിരിക്കൊഞ്ചലും, പൂനിലാവും.
അച്ഛൻ
- Details
- Written by: Deepa Mangalamdam
- Category: prime story

കത്തുന്ന ഉച്ചവെയിലിൽ, വലിച്ചുകെട്ടിയ കുഞ്ഞുഷീറ്റിനു താഴെ മെറ്റൽകൂമ്പാരങ്ങൾക്കു പിന്നിലിരുന്ന് മെറ്റലടിക്കുന്ന രാധയുടെ, ചുറ്റികത്തഴമ്പുപൊട്ടിയ നീറ്റലിലേക്ക് രണ്ടിറ്റു കണ്ണുനീർതുള്ളികൾ അടർന്നുവീണു!
അമ്മ
- Details
- Written by: Deepa Mangalamdam
- Category: story

ഉരുകുന്ന വേനലിലും ഒരു ചാറ്റൽമഴപോലെ നമ്മെ നനച്ചുനനച്ച് മനസ്സിൽ കുളിരുനിറയ്ക്കുന്ന രണ്ടക്ഷരം. കാലം നമ്മിൽനിന്ന് ആ നന്മയെ തട്ടിയെടുത്താലും അതുവരെ നമ്മൾക്കു പകർന്നുതന്ന
ചിതലെടുക്കാത്ത ചിലത്
- Details
- Written by: Deepa Mangalamdam
- Category: poetry

ഒന്നുതിരിഞ്ഞൊട്ടു നോക്കിയില്ലന്നു നീ
എന്നെപ്പിരിഞ്ഞങ്ങു പോയിടിമ്പോൾ
ചൊല്ലിയില്ലന്നാരുമെന്നോടു നീയെന്റെ
നെഞ്ചിലെനീറ്റലായ് മാറുമെന്ന്
ദേവൂട്ടി
- Details
- Written by: Deepa Mangalamdam
- Category: story

കണ്ണന്റെ പീലിയിലെ നിറങ്ങൾ ഒന്നുകൂടി മിനുക്കിയിട്ട് ദേവൂട്ടി കുറച്ചു ദൂരെ മാറിനിന്ന് ആ ചിത്രം ഒന്നു നോക്കി. തൂവെള്ള ചുരിദാര്‍ ടോപ്പില്‍ മൃൂറല്‍ പെയിന്റ് ചെയ്ത 'വെണ്ണക്കള്ളൻ'.
Page 2 of 10



