സംതൃപ്തരായ എഴുത്തുകാരിൽ തുടങ്ങി സന്തുഷ്ടരായ വായനക്കാരിലേക്കെത്തുന്ന മലയാളത്തിന്റെ വസന്തമാണ് മൊഴി.
2016 ൽ മൊഴി വെബ് പോർട്ടൽ നിലവിൽ വന്നു.
വായനക്കാരുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് 2020 ഡിസംബറിൽ മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് നിലവിൽവന്നു. മൊഴി ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ലഭിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: Mozhi Android App
എഴുത്തു മെച്ചപ്പെടാൻ വിമർശനത്തോളം മികച്ച മറ്റൊരു മാർഗം മൊഴി കാണുന്നില്ല. മൊഴിയുടെ ഓരോ രചനയും സൃഷ്ടിപരമായി വിമർശിക്കപ്പെടേണ്ടതാണ്. രചനയോടൊപ്പമുള്ള comment box ൽ സൃഷ്ടിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. മൊഴിയുടെ FB താളിൽ, രചനകളെ സൃഷ്ടിപരമായി വിമർശിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: Mozhi FaceBook
മൊഴിയെപ്പറ്റി പൊതുവായ ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും അറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: Help / FAQ
മൊഴിയുടെ എഴുത്തുകാർ https://mozhi2all.com ൽ രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കേണ്ടതാണ്. എങ്ങനെ രചന സമർപ്പിക്കാം എന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. Submit Articles
എന്തുകൊണ്ടു രചനകൾ തിരസ്കരിക്കപ്പെടുന്നു എന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://mozhi2all.com/why-rejected
മികച്ച രചയ്‌ക്കുള്ള കുറുക്കുവഴികൾ എന്തെന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/faq/605-shortcut-better-writing.html
കഥയെഴുത്തിലെ ആനമണ്ടത്തരങ്ങൾ എന്താണ്? അതറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/1047-person-narrative.html
ആധുനിക കവിതയിലെ ഏറ്റവും വലിയ പൊള്ളത്തരം എന്താണ്? അതൊഴിവാക്കിയാൽ നിങ്ങളിലെ കവി രക്ഷപ്പെടും. അതറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/1676-what-is-not-a-poetry.html
നിങ്ങളുടെ രചന സമർപ്പിക്കുന്നതിനു മുമ്പ് മൊഴി പബ്ലിഷിംഗ് ഗൈഡ് നിർബന്ധമായും വായിക്കുക. Mozhi Publishing Guide


