മികച്ച അനുഭവങ്ങൾ
- Details
- Written by: RK
- Category: prime experience
- Hits: 17
ഇസ്താംബുള്ളിലെ ആദ്യ ദിവസം ഉച്ചഭക്ഷണം തേടിയുള്ള നടപ്പിൽ ഒരു ചെറിയ പാർക്കിനു മുന്നിലാണ് ആദ്യമായി പൂച്ചക്കൂടും പൂച്ച ഭക്ഷണവും കണ്ണിൽ പെട്ടത്. 'കെഡി' എന്നാണ് ഇവിടെ അവരുടെ പേര്.
